Tuesday, January 7, 2025

സംസ്ഥാന സ്കൂൾ കലോത്സവം; വട്ടപ്പാട്ടിൽ ചാവക്കാട് എം.ആർ.ആർ.എം എച്ച്.എസ്.എസിന് എ ഗ്രേഡ് തിളക്കം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ ചാവക്കാട് എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂളിന് എ ഗ്രേഡ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments