Saturday, June 28, 2025

ചാവക്കാട് നഗരസഭ കേരളോത്സവം; മുഹമ്മദ് സുഫൈൽ കലാപ്രതിഭ

ചാവക്കാട്: ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ കലാപ്രതിഭയായി മുഹമ്മദ് സുഫൈൽ. പെൻസിൽ ഡ്രോയിംഗ്, മിമിക്രി എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും വാട്ടർ കളർ, കാർട്ടൂൺ എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും നേടിയാണ് തിരുവത്ര മുനവ്വിർ നഗർ ബ്ലാക്ക് കോർപ്സ് അംഗമായ സുഫൈൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments