ചാവക്കാട്: ചാവക്കാട് നഗരസഭയും ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ചാവക്കാട് ബീച്ച് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു. സാംസ്കാരിക സമ്മേളനം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്‌സൻ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു.