Saturday, January 4, 2025

ആഗോളതലത്തിലെ വൈറൽ പനി: സംസ്ഥാനം സസൂക്ഷ്മം വിലയിരുത്തുന്നു, കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആഗോളതലത്തിലെ വൈറൽ പനിയും ശ്വാസകോശ അണുബാധയും സംബന്ധിച്ച വാർത്തകൾ സംസ്ഥാനം സസൂക്ഷ്മം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെന്നും ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത് അഭികാമ്യമാണെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments