ചാവക്കാട്: പുത്തൻകടപ്പുറം ബേബി റോഡിൽ നിന്നും പാലപ്പെട്ടിയിലേക്കുള്ള യാത്രക്കിടെ രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. കോട്ടപ്പുറം സ്വദേശി SHANIL K.S എന്നയാളുടെ ആധാർ കാർഡ്, വോട്ടർ ഐ.ഡി, ലൈസൻസ്, എ.ടി.എം കാർഡ് എന്നിവയടങ്ങിയ പേഴ്സ് ആണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ 8 മണിക്കും 9 നും ഇടയിലായിരുന്നു സംഭവം. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.
8921 691528
6282 847753