Wednesday, January 22, 2025

കേച്ചേരിയുടെ ജനകീയ ഡോക്ടർ ഇനി ഓർമ്മ; ഡോ. ഹനീഫ നിര്യാതനായി

കേച്ചേരി: കേച്ചേരിയുടെ ജനകീയ ഡോക്ടർ  മേലെപീടിയേക്കൽ ഡോ. ഹനീഫ (85) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പട്ടിക്കര പള്ളി ഖബർസ്ഥാനിൽ നടക്കും.

ഭാര്യ: സുഹറാബി 

മക്കൾ. ഡോ. അൽത്താഫ് മുഹമ്മദ്‌, ഡോ. ലസിത. മരുമക്കൾ: ഡോ. സമീർ ബാബു, ഡോ. ആയിഷ.

പരേതനായ എ.ടി മുഹമ്മദുണ്ണി മരുമകനായ പരേതൻ അഡ്വ. എ.എം ഷാജൻ്റെ സഹോദരി ഭർത്താവുമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments