Wednesday, January 22, 2025

ചാപ്പാറയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

കൊടുങ്ങല്ലൂർ: ചാപ്പാറയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കോഴിക്കട സ്റ്റാർ നഗറിന് പടിഞ്ഞാറ് വശം  അവിണിപ്പിള്ളി  സുബ്രഹ്മണ്യൻ (76) ആണ് മരിച്ചത്.  കൊടുങ്ങല്ലൂർ – തൃശൂർ റോഡിൽ ചാപ്പാറ സെൻ്ററിന് വടക്കുവശം ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments