ചാവക്കാട്: ബീച്ച് ലവേഴ്സിൻ്റെ നേതൃത്വത്തിൽ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ചു. സുനാമി അനുസ്മരണവും ഇതോടൊപ്പം നടന്നു. ഷാജഹാൻ, ഷാഹിദ് സഞ്ചാരി, അഷറഫ് എച്ച്.എം.സി, ഹുസൈൻ, മുനീർ, അജയൻ, ഇസ്മായിൽ, മിഥുൻ, ഫൈസൽ, കെ.വി ഷാനവാസ്, സിയാ ചാവക്കാട് , ജാസി ഡി.ജെ, ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.