പുന്നയൂർക്കുളം: അണ്ടത്തോട് ദർഗ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന അശൈഖ് ഹയാത്തുൽ ഔലിയായുടെ ദർഗ്ഗയിൽ വർഷംതോറും നടത്തിവരാറുള്ള ചന്ദനക്കുടം കൊടികുത്ത് കാഴ്ച്ചനേർച്ച
2025 ഏപ്രിൽ 16,17 തീയതികളിൽ നടക്കുമെന്ന് നേർച്ചകമ്മിറ്റി ചെയർമാൻ ചാലിൽ ഇസ്ഹാഖ് അറിയിച്ചു. നേർച്ചയുടെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നും കാഴ്ച വരവുകളും ഉണ്ടാകും.