ചാവക്കാട്: പഞ്ചവടിയിൽ റോഡരികിൽ നിന്നും താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി. ദേശീയപാതയിൽ നിന്നും പഞ്ചവടി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡരികിൽ നിന്നാണ് ഇന്ന് രാവിലെ 9 മണിയോടെ താക്കോൽക്കൂട്ടം ലഭിച്ചത്. ഹീറോ ബൈക്കിൻ്റെ ചാവിയുപ്പെടെ 5 ചാവികൾ ഇതിലുണ്ട്. ഉടമസ്ഥർ 9745616141 എന്ന നമ്പറിൽ ബന്ധപ്പെടണം.