ഗുരുവായൂർ: ഗുരുവായൂർ നഗരസഭ കേരളോത്സവത്തിൽ കോട്ടപ്പടി ഹൃദ്യ എഫ്.സിക്ക് ഫുട്ബോൾ കിരീടം. വാശിയേറിയ ഫൈനൽ മത്സരത്തിൽ തിരുവെങ്കിടം ശാന്ത എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഹൃദ്യ തോൽപ്പിച്ചത്. ഫുട്ബോളിൽ 40 ടീമുകൾ പങ്കെടുത്തു.
ട്രാക്കിലൂടെ നടക്കുമ്പോൾ ദാ വരുന്നു ട്രെയിൻ… പിന്നെ ഒന്നും നോക്കിയില്ല, ഒറ്റക്കിടത്തം…
കണ്ണൂർ പാന്നേൻപാറയിൽ നിന്നുള്ള ദൃശ്യം
വീഡിയോ കാണാം