Sunday, April 20, 2025

തിരുവത്ര മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് കെ കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: തിരുവത്ര മഹാത്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു. കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് മുൻ പ്രസിഡണ്ട് സി.എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ സംസ്ഥാന സെക്രട്ടറി കെ.എച്ച് ശാഹുൽ ഹമീദ്, കെ.എം ഷാഹാബ്, എം.എസ് ശിവദാസ് , ഷൂക്കൂർ കോനാരത്ത്, അലിക്കുഞ്ഞി തിരുവത്ര  അബു തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments