Thursday, January 23, 2025

കോട്ടപ്പടി തിരുനാൾ; വെസ്റ്റ്ഗേറ്റ് ക്ലബ്ബ് തിരുനാൾ സപ്ലിമെൻ്റ്  പ്രകാശനം ചെയ്തു

ഗുരുവായൂർ: കോട്ടപ്പടി സെൻ്റ്  ലാസേഴ്സ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് വെസ്റ്റ്ഗേറ്റ് ക്ലബ്ബ് തിരുനാൾ സപ്ലിമെൻ്റ്  പ്രകാശനം ചെയ്തു. തിരുനാളിൻ്റെ ഭാഗമായി പ്രദക്ഷിണവീഥി ദീപാലങ്കാരവും വർണ്ണ മഴയും ക്ലബ്ബ് സംഘടിപ്പിക്കുന്നുണ്ട്. 2025 ജനുവരി 1, 2, 3, 4 തീയതികളിലാണ് കോട്ടപ്പടി തിരുനാൾ ആഘോഷിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments