Sunday, January 19, 2025

അകലാട് അഞ്ചാംകല്ലിൽ  എൽ.ഡി.എഫ് പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത്‌ 17ാം വാർഡ് അകലാട് അഞ്ചാംകല്ലിൽ  എൽ.ഡി.എഫ് പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. യൂസഫ് വലിയകത്ത്‌, സുലൈമാൻ വലിയകത്ത്‌, ഫൈസൽ തറയിൽ എന്നിവരാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. കെപിസിസി വൈസ് പ്രസിഡന്റ്  വി.ടി ബൽറാം ഹാരാർപ്പണം ചെയ്തു. ഡിസിസി മുൻ പ്രസിഡന്റ് ഒ അബ്ദുറഹ്മാൻകുട്ടി, എ.എം അലാവുദ്ധീൻ, എം.വി ഹൈദ്രാലി, കെ.വി ഷാനവാസ്‌, ഉമ്മർ മുക്കണ്ടത്ത്, മുനാഷ് മച്ചിങ്ങൽ, മുജീബ്റഹ്മാൻ, ഫഹദ് അകലാട്, റാഷ്മുനീർ, ഷിഹാബ് ഉൾപ്പെടെയുള്ള നേതാക്കൾ സംബന്ധിച്ചു.

മുഖ്യമന്ത്രി പിണറായിയുടെ ബിജെപി അവിശുദ്ധ കൂട്ട്കെട്ടിൽ പ്രതിഷേധിച്ചാണ് ഇടതുപക്ഷം വിട്ട്  ഇവർ കോൺഗ്രസിലേക്ക് കടന്നു വന്നതെന്ന് കോൺഗ്രസ്‌ നേതൃത്വം അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments