ചാവക്കാട്: ചാവക്കാട് ബ്ലോക്ക് കേരളോത്സവത്തിൽ ഫുട്ബോൾ ചാമ്പ്യന്മാരായി പുന്നയൂർ പഞ്ചായത്ത്. വാശിയേറിയ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കടപ്പുറം പഞ്ചായത്തിനെയാണ് പുന്നയൂർ പരാജയപ്പെടുത്തിയത്. റിബൽസ് എടക്കഴിയൂരാണ് പുന്നയൂർ പഞ്ചായത്തിന് വേണ്ടി ഗ്രൗണ്ടിലിറങ്ങിയത്.