Monday, December 16, 2024

ചാവക്കാട് ബ്ലോക്ക്‌ കേരളോത്സവം; കബഡിയിൽ പുന്നയൂർക്കുളം ചാമ്പ്യന്മാരായി

പുന്നയൂർക്കുളം: ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് കേരളോത്സവത്തിൽ കബഡിയിൽ പുന്നയൂർക്കുളം പഞ്ചായത്ത്‌ ചാമ്പ്യന്മാരായി. കടിക്കാട് സ്കൂളിൽ നടന്ന ഫൈനലിൽ കടപ്പുറം പഞ്ചായത്തിനെ 20-17 പോയിൻ്റുകൾക്ക് തോൽപ്പിച്ചാണ്  പുന്നയൂർക്കുളം പഞ്ചായത്ത്‌ ചാമ്പ്യന്മാരായത്. തുടർച്ചയായ രണ്ടാം തവണയാണ് പുന്നയൂർക്കുളം ബ്ലോക്ക് കേരളോത്സവം കബഡി വിജയികളായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments