*ഉംറക്ക് ഗവൺമെന്റ് ലൈസൻസ് ഉള്ള ഗ്രൂപ്പിൽ പോകാം*
*“വരുന്ന മിഹ്റാജ് രാവിൽ മക്കത്ത്”*
ഉടൻ വിളിക്കൂ
9744778988
8893778988
– ജനുവരി 22
10 വർഷത്തോളം, അതിലധികമോ പരിചയസമ്പത്തുള്ള അമീർമാർ
• കരിപ്പൂരിൽ നിന്നും പുറപ്പെടുന്നു.
•ഇരു ഹറമുകൾക്കും അടുത്ത് താമസം.
– അഹ് ലു ബൈത്തിന്റെയും ആലിമീങ്ങളുടെയും മഹനീയ നേതൃത്വം
– പരിചയ സമ്പന്നരും പ്രാപ്തരുമായ അമീറുമാരുടെ സേവനം
– മക്കയിലും മദീനയിലും ഹറമുകൾക്കടുത്ത് താമസവും കേരളീയ ഭക്ഷണവും
– ഹിറാ ഗുഹ, സൗർ ഗുഹ, അറഫ, മിന, മുസ്‌ദലിഫ, ബദർ, ഉഹുദ്, ഖന്ദഖ് ഉൾപ്പെടെ എല്ലാ ചരിത്ര പുണ്യ സ്ഥലങ്ങളിലും സന്ദർശനം.
– 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഫുഡ് & എക്കോമഡേഷൻ സൗജന്യം.
– ത്വാഇഫ്, ഹുദൈബിയ്യ ഉൾപ്പെടെ ചുരുങ്ങിയത് 5 ഉംറകൾ.
– വാടാനപ്പള്ളി- ചാവക്കാട് വഴി എയർപോർട്ടിലേക്ക് പോക്കും മടക്കവും ബസ് യാത്ര സൗജന്യം.