Wednesday, January 22, 2025

കടപ്പുറം തൊട്ടാപ്പ് ആനന്ദവാടിക്ക് മണ്ണത്തും പാടത്ത് പീടിയേക്കൽ ഷൈലോക്ക് നിര്യാതനായി

കടപ്പുറം: തൊട്ടാപ്പ് ആനന്ദവാടിക്ക് വടക്ക്  മണ്ണത്തും പാടത്ത് പീടിയേക്കൽ ഷൈലോക്ക് (50) നിര്യാതനായി.

മാതാവ്: ബീവി.

ഭാര്യ: റജുല .

മക്കൾ: ഇജാസ്, ഐഷ.

ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments