Friday, April 4, 2025

വൈദ്യുതി ചാർജ് വർധന; ചാവക്കാട് വെൽഫെയർ പാർട്ടി പ്രതിഷേധം

ചാവക്കാട്: വൈദ്യുതി ചാർജ് വർധനവിനെതിരെ വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് റസാക്ക് ആലുംപടി, അബ്ദുൽ സലാം, അലിഘാൻ, റസാക്ക് തിരുവത്ര, ഷെരീഫ് അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments