പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ശ്രീബിനും ഹാട്രിക് തിളക്കം. സീനിയർ വിഭാഗം ഡിസ്കസ് ത്രോ, ട്രിപ്പിൾ ജംമ്പ്, ജാവലിൻ ത്രോ എന്നീ ഇനങ്ങളിൽ ശ്രീബിൻ വിജയിയായി. ഗാഡിയൻസ് ക്ലബ്ബിന് വേണ്ടിയാണ് ശ്രീബിൻ മത്സരിച്ചത്.