Friday, January 24, 2025

പുന്നയൂർ പഞ്ചായത്ത് കേരളോത്സവം; അഫയൻസ് എടക്കഴിയൂരിന് ആർട്സ് ഓവറോൾ കിരീടം

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ അഫയൻസ് എടക്കഴിയൂരിന് ആർട്സ് ഓവറോൾ കിരീടം. ഇത് തുടർച്ചയായ മൂന്നാം തവണയാണ് അഫയൻസ് ആർട്സ് ഓവറോൾ ചാമ്പ്യൻമാരാവുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments