ചാവക്കാട്: ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ലിബറേറ്റ് പുതിയറക്ക് ഫുട്ബോൾ കിരീടം. വാശിയേറിയ ഫൈനലിൽ എച്ച്.എം.സി ബ്ലാങ്ങാടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ലിബറേറ്റ് ജേതാക്കളായത്.
ചാവക്കാട് നഗരസഭ കേരളോത്സവം; ലിബറേറ്റ് പുതിയറക്ക് ഫുട്ബോൾ കിരീടം
RELATED ARTICLES