Wednesday, January 22, 2025

തൃശൂർ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ

തൃശൂർ: തൃശൂർ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ. ഹൈക്കോടതി നിർദേശങ്ങൾ പാലിച്ച് പൂരം നടത്താൻ കഴിയില്ല. ആന എഴുന്നള്ളിപ്പ് വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും ദേവസ്വങ്ങൾ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments