ചാവക്കാട്: മുനിസിപ്പാലിറ്റി കേരളോത്സവത്തിൽ സിംഗിൾസ്, ഡബിൾസ് ബാഡ്മിൻ്റൺ കിരീടം ചൂടി ബ്ലാങ്ങാട് ബീച്ച് മിറാക്കിൾസ് ക്ലബ്ബ്. സിംഗിൾസിൽ വിഷ്ണു ദേവും ഡബിൾസിൽ വിഷ്ണു ദേവ്-അമൃതേഷ് സഖ്യവുമാണ് ക്ലബ്ബിനുവേണ്ടി മത്സരിച്ച് വിജയികളായത്.