കുന്നംകുളം: തൃശൂർ റവന്യൂജില്ലാ ജില്ലാ കലോത്സവത്തിൽ മുന്നേറ്റം തുടർന്ന് തൃശൂർ ഈസ്റ്റ് ഉപജില്ല. 480 പോയിൻ്റാണ് ഇവരുടെ നേട്ടം. 470 പോയിന്റുമായി ചാവക്കാട് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 464 പോയിൻ്റുമായി ഇരിങ്ങാലക്കുട ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.
തൃശ്ശൂർ റവന്യൂ ജില്ലാ കലോത്സവം; തൃശൂർ ഈസ്റ്റ് മുന്നിൽ, ചാവക്കാട് തൊട്ടുപിന്നിൽ
RELATED ARTICLES