പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് കേരളോസവത്തിൽ ഫുട്ബോൾ കിരീടം റിബൽസ് എടക്കഴിയൂരിന്. ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അഫയൻസ് എടക്കഴിയൂരിനെയാണ് റിബൽസ് പരാജയപ്പെടുത്തിയത്.