വേദി ഒന്ന്- ടൗൺഹാൾ
ഇരുളനൃത്തം-ഹൈസ്കൂൾ 11.00, ഹയർസെക്കൻഡറി 1.30, പണിയനൃത്തം- ഹൈസ്കൂൾ 4.00, ഹയർസെക്കൻഡറി 5.30
വേദി രണ്ട്- സി.വി. സ്മാരകഹാൾ
അക്ഷരശ്ലോകം-യു.പി., 9.00, ഹൈസ്കൂൾ 10.00, ഹയർസെക്കൻഡറി 11.30, കാവ്യകേളി-ഹൈസ്കൂൾ 1.30, ഹയർസെക്കൻഡറി 2.30
വേദി മൂന്ന്- ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം
വട്ടപ്പാട്ട്-ഹൈസ്കൂൾ 9.00, ദഫ്മുട്ട്-ഹൈസ്കൂൾ 11.00, ഒപ്പന- യു.പി. 1.00, ഹൈസ്കൂൾ 3.00, കോൽക്കളി- ഹൈസ്കൂൾ 4.30
വേദി നാല്- ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്. നാലുകെട്ട്
ഓട്ടൻതുള്ളൽ-യു.പി. 9.00, തുള്ളൽ-ഹൈസ്കൂൾ 10.30, ഹയർസെക്കൻഡറി 12.00, ചാക്യാർക്കൂത്ത്-ഹൈസ്കൂൾ 2.00, ഹയർസെക്കൻഡറി 3.30, നങ്ങ്യാർക്കൂത്ത്- ഹൈസ്കൂൾ 4.30, ഹയർസെക്കൻഡറി 5.30
വേദി അഞ്ച്- ജി.വി.എച്ച്.എസ്.എസ്. ഫോർ ഡഫ്
മലയാളം പ്രസംഗം-യു.പി. 9.00, ഹൈസ്കൂൾ 10.30, ഹയർസെക്കൻഡറി 11.30, മലയാളം പദ്യംചൊല്ലൽ-യു.പി. 2.00, ഹൈസ്കൂൾ 3.30, ഹയർസെക്കൻഡറി 4.30
വേദി ആറ്- ജി.എച്ച്.എസ്. ഫോർ ബ്ലൈൻഡ്
ഇംഗ്ലീഷ് പ്രസംഗം- യു.പി. 9.00, ഹൈസ്കൂൾ 10.15, ഹയർസെക്കൻഡറി 11.30, ഇംഗ്ലീഷ് പദ്യംചൊല്ലൽ- യു.പി. 2.00, ഹൈസ്കൂൾ 3.00, ഹയർസെക്കൻഡറി 4.30
വേദി ഏഴ്- ബഥനി സെയ്ന്റ് ജോൺസ് ഇ.എച്ച്.എസ്.എസ്. സിൽവർ ജൂബിലി ഓഡിറ്റോറിയം
പരിചമുട്ടുകളി-ഹൈസ്കൂൾ 9.00, ഹയർസെക്കൻഡറി 10.30, മാർഗംകളി- ഹൈസ്കൂൾ 12.00, ഹയർസെക്കൻഡറി 2.00, ചവിട്ടുനാടകം-ഹൈസ്കൂൾ 3.00, ഹയർ സെക്കൻഡറി 4.30
വേദി എട്ട്-ബഥനി സെയ്ന്റ് ജോൺസ് ഇ.എച്ച്.എസ്.എസ്. മിനി ഹാൾ
ലളിതഗാനം-യു.പി. 9.00, ഹൈസ്കൂൾ (ആൺ.) 10.00, ഹൈസ്കൂൾ (പെൺ.) 11.00, ശാസ്ത്രീയസംഗീതം-യു.പി. 12.00, ഹൈസ്കൂൾ (ആൺ.) 1.00, (പെൺ.) 2.30
വേദി ഒൻപത്- എച്ച്.സി.സി. ജി.യു.പി.എസ്. ചിറളയം
നാടോടിനൃത്തം-യു.പി. 9.00, ഹൈസ്കൂൾ 10.30, സംഘനൃത്തം-യു.പി. 12.30, ഹൈസ്കൂൾ 4.00
വേദി 10- ബി.സി.ജി.എച്ച്.എസ്. എൽ.പി. ചിറളയം
സംസ്കൃതോത്സവം: പാഠകം-ഹൈസ്കൂൾ(പെൺ) 9.00, ആൺ 11.30, കൂടിയാട്ടം- യു.പി. 1.30, ഹൈസ്കൂൾ 2.30, ഹയർസെക്കൻഡറി 5.30
വേദി 11- ബി.സി.ജി.എച്ച്.എസ്. ചിറളയം മിനി ഹാൾ
സംസ്കൃതോത്സവം: കഥാകഥനം- യു.പി. 9.00, പ്രഭാഷണം-യു.പി. 10.00, ഹൈസ്കൂൾ 10.30, ഹയർസെക്കൻഡറി 11.30, ചമ്പൂപ്രഭാഷണം- ഹൈസ്കൂൾ 2.00
വേദി 12- എം.ജെ.ഡി.എച്ച്.എസ്. സ്റ്റേജ്
അറബിക് കലോത്സവം: മോണോ ആക്ട്- യു.പി. 9.30, ഹൈസ്കൂൾ 11.00, നാടകം ഹൈസ്കൂൾ 1.00
വേദി 13- എം.ജെ.ഡി.എച്ച്.എസ്. മിനി ഹാൾ
അറബിക് കലോത്സവം: ഖുർആൻ പാരായണം- യു.പി. 9.30, ഹൈസ്കൂൾ 10.30, പദ്യം ചൊല്ലൽ- യു.പി. 11.30, ഗദ്യവായന- യു.പി. 12.30, കഥാകഥനം- യു.പി. 2.00, പദപ്പയറ്റ്- യു.പി. 3.00, മുശാഅറ- ഹൈസ്കൂൾ 4.00
വേദി 14- ചൊവ്വന്നൂർ കെ.ആർ. നാരായണൻ മെമ്മോറിയൽ കമ്യൂണിറ്റി ഹാൾ
വീണ-ഹൈസ്കൂൾ 9.00, വീണ/വിചിത്രവീണ-ഹയർസെക്കൻഡറി 10.00, വയലിൻ (പൗരസ്ത്യം)- ഹൈസ്കൂൾ 12.30. ഹയർസെക്കൻഡറി 1.00, ഓടക്കുഴൽ- ഹൈസ്കൂൾ 1.30, ഹയർസെക്കൻഡറി 2.00, തബല- ഹൈസ്കൂൾ 3.00, ഹയർസെക്കൻഡറി 3.45, മൃദംഗം/ഗഞ്ചിറ,ഘടം- 4.30, മൃദംഗം- ഹയർസെക്കൻഡറി 5.00
വേദി 15 കുന്നംകുളം സീനിയർ ഗ്രൗണ്ട്
ബാൻഡുമേളം-ഹൈസ്കൂൾ 7.00, ഹയർസെക്കൻഡറി 9.00
വേദി 16- എം.ജെ.ഡി.എച്ച്.എസ്.
അറബിക് കലോത്സവം: പ്രസംഗം- യു.പി. 9.30, അറബിഗാനം- യു.പി. 10.30, സംഭാഷണം-യു.പി. 12.00, ഹൈസ്കൂൾ 2.00, പ്രസംഗം- ഹൈസ്കൂൾ 3.00, ഹയർ സെക്കൻഡറി 4.00
വേദി 17- ബി.സി.ജി.എച്ച്.എസ്. ചിറളയം
സംസ്കൃതോത്സവം: പദ്യംചൊല്ലൽ- ഹൈസ്കൂൾ 9.00, ഹയർസെക്കൻഡറി 10.30, യു.പി. ആൺ 12.10, പെൺ 2.00