Wednesday, December 4, 2024

ബി.ജെ.പി തൃശൂർ ജില്ലാ മുൻ പ്രസിഡന്റ്  ഇ.രഘുനന്ദനൻ നിര്യാതനായി

കുന്നംകുളം: ബി.ജെ.പി തൃശൂർ ജില്ലാ മുൻ പ്രസിഡന്റ്  ഇ.രഘുനന്ദനൻ (74) നിര്യാതനായി. അർബുദ ബാധിതനായി കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം നാളെ ഉച്ചവരെ അക്കിക്കാവിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം ശേഷം മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറും. ദീർഘകാലം ജില്ലയിൽ ബി.ജെ.പിയുടെ സമുന്നത നേതാവായിരുന്നു. കുന്നംകുളം നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments