Tuesday, December 3, 2024

സംസ്ഥാന ശാസ്ത്രമേള വിജയിക്ക്പുത്തൻ കടപ്പുറം ഓർമ്മകൾ കൂട്ടായ്മ അനുമോദനം നൽകി

ചാവക്കാട്: സംസ്ഥാന ശാസ്ത്രമേള വിജയിക്ക്

പുത്തൻ കടപ്പുറം ഓർമ്മകൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. സംസ്ഥാന ശാസ്തമേളയിലെ ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ ഭാഗത്തിൽ എ ഗ്രേഡ് നേടിയ മുബഷിർ മുജീബിനെയാണ് ഓർമ്മകൾ കൂട്ടായ്മ അനുമോദിച്ചത്. കൂട്ടായ്മ പ്രസിഡണ്ട് സൈനുദ്ദീൻ, ചാവക്കാട് നഗരസഭ കൗൺസിലർ അസ്മത്തലി, ഫൈസൽ, താജുദ്ദീൻ, മർസൂക്ക്, ഷഹനാസ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments