Monday, December 2, 2024

മാധ്യമം ദിനപത്രം ഗുരുവായൂർ ലേഖകൻ ലിജിത്ത് തരകൻ്റെ പിതാവ് ഇരിങ്ങപ്പുറം തരകൻ ലാസർ നിര്യാതനായി

ഗുരുവായൂർ: മാധ്യമം ദിനപത്രം ഗുരുവായൂർ ലേഖകൻ ലിജിത്ത് തരകൻ്റെ പിതാവ് ഇരിങ്ങപ്പുറം തരകൻ ലാസർ (87) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. സംസ്കാരം ഇന്ന് വൈകീട്ട് 4.30 ന് ഗുരുവായൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മരുമകൾ: ഡോ. പ്രിൻസി (അധ്യാപിക, കുന്നംകുളം മോഡൽ ഗേൾസ് എച്ച്.എസ്.എസ്).

RELATED ARTICLES
- Advertisment -

Most Popular

Recent Comments