Tuesday, April 8, 2025

ഓർമ്മകൾ പങ്കിട്ട് ‘പത്തൊരുമ ഫ്രീഡം സംഗമം’

ചാവക്കാട്: മണത്തല ഗവ. ഹൈസ്കൂ‌ൾ ഫ്രീഡം ഫ്രണ്ട്ഷിപ്പ് പൂർവ വിദ്യാർഥി കൂട്ടായ്മ ‘പത്തൊരുമ ഫ്രീഡം സംഗമം’ നടത്തി. കവി ഷൈനി ചാവക്കാട് ഉദ്ഘാടനം ചെയ്‌തു. ഫൈസൽ എടക്കഴിയൂർ അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ കെ സതീദേവി, ടി.എം ഭവാനി, പി.കെ കാർത്ത്യായനി, സി.പി മേരിക്കുട്ടി, ഇ.കെ മേരി എന്നിവരെ ആദരിച്ചു. വി.ബി റസാഖ്, എം.എ നന്ദനൻ, കെ.എം ഷിഹാബ്, പി.എം ഫിറോസ്, കെ.വി ഹരി, കെ.എസ് ഷൈജു, കെ.കെ റഷീദ്, പി.വി റിയാസ്, അക്ബർ മണത്തല, അഷറഫ് അകലാട് എന്നിവർ സംസാരിച്ചു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments