ഗുരുവായൂർ: തൈക്കാട് പാറാട്ടു വീട്ടിൽ പടിഞ്ഞാറെയിൽ പരേതനായ അബുവിൻ്റെ ഭാര്യ ആമിനകുട്ടി (77) നിര്യാതയായി. കബറടക്കം നാളെ (വ്യാഴം) രാവിലെ 10 മണിക്ക് തൈക്കാട് പള്ളി കബർസ്ഥാനിൽ നടക്കും. മക്കൾ : ഐഷ, റംല, സാഹിറ, ജുമൈല, നിസാർ. മരുമക്കൾ: സുലൈമാൻ, സലീം, കുഞ്ഞിമുഹമ്മദ്, ഹമീദ്, ഷെമി.