എളവള്ളി: വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരപ്പിള്ളി മാടത്തിങ്കൽ രഘുനാഥന്റെ മകൾ അനുപമ (17)യാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പാവറട്ടി പൊലീസിന്റെ മേൽനടപടികൾ ശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോമോർട്ടം നടത്തി. സംസ്ക്കാരം നാളെ (വ്യാഴം) രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. മുല്ലശ്ശേരി ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു. മാതാവ്: ഉമ. സഹോദരൻ: അഭിനന്ദ്.
ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം