Saturday, April 19, 2025

മമ്മിയൂർ ദേവസ്വം 2025 കലണ്ടർ പ്രകാശനം ചെയ്തു.

ഗുരുവായൂർ: മമ്മിയൂർ ദേവസ്വത്തിൻ്റെ 2025 ലെ ബഹുവർണ്ണ കലണ്ടർ പ്രകാശനം ചെയ്തു. ക്ഷേത്രനടയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ പ്രകാശൻ കലണ്ടർ മേൽശാന്തി രുദ്രൻ നമ്പൂതിരിക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ട്രസ്റ്റി ബോർഡ് മെമ്പർ കെ.കെ ഗോവിന്ദ് ദാസ്, എക്സിക്യൂട്ടീവ് ഓഫീസർ എൻ ഷാജി, ക്ഷേത്ര ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്ര കൗണ്ടറിൽ നിന്നും 40 രൂപ നിരക്കിൽ കലണ്ടർ ലഭിക്കുന്നതാണ്.

തൃപ്രയാർ ഏകാദശി; 22 ആനകളുമായി ശീവേലി, സർക്കിൾ ന്യൂസിൽ ലൈവായി കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments