ഗുരുവായൂർ: ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിലെ മൂന്നാം ദിനമായ ഇന്ന് അരങ്ങേറുന്ന മത്സരങ്ങൾ.
വേദി- 1 അറബനമുട്ട്, കോൽക്കളി, ദഫ് മുട്ട്, വട്ടപ്പാട്ട് (ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം)
വേദി – 2 സംഘനൃത്തം (എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം)
വേദി- 3 ഒപ്പന (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം)
വേദി- 4 വഞ്ചിപ്പാട്ട് (ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം).
നാടൻ പാട്ട് (ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം).
അറബി സാഹിത്യോത്സവം – നാടകം
വേദി- 5 ദേശഭക്തിഗാനം (എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം).
വേദി- 6 മോണോആക്ട് (എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം).
മിമിക്രി (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം).
വേദി- 7 അറബിക് സാഹിത്യോത്സവം
മോണോ ആക്ട് (യു.പി ഹൈസ്കൂൾ).
സംഭാഷണം (യു.പി ഹൈസ്കൂൾ).
കഥാപ്രസംഗം (ഹൈസ്കൂൾ).
വേദി- 8 അറബിക് സാഹിത്യോത്സവം
അറബിഗാനം (എൽ.പി),
പദ്യം ചൊല്ലൽ (യു.പി).
വേദി- 10 സംസ്കൃതോൽസവം
ഗാനാലാപനം (യു.പി, ഹൈസ്കൂൾ).
അഷ്ടപതി (ഹൈസ്കൂൾ).
വേദി – 12 സംസ്കൃതോത്സവം അക്ഷരശ്ലോകം (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി).
അക്ഷരശ്ലോകം (യു.പി, ഹൈസ്കൂൾ).
കാവ്യകേളി (ജനറൽ) പാഠകം (ഹൈസ്കൂൾ).
വേദി- 13 പദ്യം ചൊല്ലൽ മലയാളം (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി)
മത്സങ്ങൾ സർക്കിൾ ലൈവ് ന്യൂസിൽ തൽസമയം കാണാം