Friday, April 4, 2025

മന്ദലാംകുന്നിൽ മധ്യവയസ്ക്കന് വെട്ടേറ്റു

ചാവക്കാട്: മന്ദലാംകുന്നിൽ മധ്യവയസ്ക്കന് വെട്ടേറ്റു. എടക്കഴിയൂർ കറുപ്പം വീട്ടിൽ ചാലിൽ അലി(65)ക്കാണ് വെട്ടേറ്റത്. ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. കൈക്കും കാലിനും പരിക്കേറ്റയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം; സർക്കിൾ ലൈവ് ന്യൂസിൽ തത്സമയം

RELATED ARTICLES
- Advertisment -

Most Popular

Recent Comments