Wednesday, November 26, 2025

തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കുന്നംകുളത്ത്

കുന്നംകുളം: തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ മൂന്ന്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ കുന്നംകുളത്ത് നടത്തും. കലോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപവത്കരണയോഗം നാളെ ഉച്ചക്ക് രണ്ടിന് കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ചേരുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ അജിതകുമാരി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments