ചാവക്കാട്: തിരുവത്ര സ്കൂളിന് വടക്ക് വശം താമസിച്ചിരുന്ന ഇപ്പോൾ എടക്കഴിയൂർ ഖാദിരിയ്യ റോഡിൽ താമസിക്കുന്ന പരേതനായ അമ്പലത്ത് വീട്ടിൽ മുടവത്തയിൽ അഹമ്മദുണ്ണി എന്നവരുടെ മകൻ കമറു ദുബായിൽ നിര്യാതനായി. ഭാര്യ:അഫ്ര, മക്കള്: അഫ്സല്, ഷഹല, ശബ്ന. ഖബറടക്കം നാളെ (ശനി) രാവിലെ 8 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ നടക്കും.