Thursday, April 3, 2025

ആന എഴുന്നള്ളിപ്പ്; ഉത്തരവിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഉത്തരവിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ. നിലവിലെ ഉത്തരവുപ്രകാരം എഴുന്നള്ളിപ്പ് നടത്തണമെങ്കിൽ പൂരം പാടത്തേക്ക് മാറ്റേണ്ടിവരും. കേസിൽ കക്ഷി ചേർന്നെങ്കിലും കോടതി ഇതുവരെ തങ്ങളുടെ ഭാഗം കേട്ടിട്ടില്ല. ഗവൺമെന്റിന്റെ അഭിപ്രായം പോലും കോടതി കേട്ടില്ലെന്നും

 ഏകപക്ഷീയമായ തീരുമാനങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments