Monday, January 12, 2026

എസ്.വൈ.എസ് പ്ലാറ്റിനം സഫറിന് അണ്ടത്തോട് സെന്ററിൽ സ്വീകരണം നൽകി

പുന്നയൂർ: എസ്.വൈ.എസ് ഡിസംബർ 27, 28, 29 തീയതികളിൽ തൃശൂരിൽ സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിൻ്റെ ഭാഗമായി നടത്തുന്ന പ്ലാറ്റിനം സഫറിന് അണ്ടത്തോട് സെന്ററിൽ സ്വീകരണം നൽകി. സർക്കിൾ ജനറൽ സെക്രട്ടറി അൽ അമീൻ തങ്ങൾപടി സ്വാഗതം പറഞ്ഞു ജില്ലാ നേതാകളായ അബ്ദുൽ അസീസ് നിസാമി, കെ.ബി ബഷീർ മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments