കടപ്പുറം: അടിത്തിരുത്തി ജുമാ മസ്ജിദിന് സമീപം പുതുവീട്ടിൽ ജമാലുദ്ദീൻ ഭാര്യ മൈമൂന (49) നിര്യാതയായി. ഖബറടക്കം ഇന്ന് വൈകിട്ട് 6 ന് അടിത്തിരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ: നിസാം, മൊയിനുദ്ദീൻ, സുമയ്യ, സുരയ്യ. മരുമക്കൾ: ഫാസിൽ, ആഷിക്, ഷാഹിന. സഹോദരങ്ങൾ: പരേതനായ പണ്ടാരി ഷക്കീർ, ഷാജിദ, ശാലിമ.