Friday, February 6, 2026

ഏങ്ങണ്ടിയൂർ മെക്സിക്കൻസ് കലാ കായിക സാംസ്കാരിക കേന്ദ്രം അനുഷ്ക ചികിത്സാ സഹായ നിധിയിലേക്ക് തുക കൈമാറി

ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ മെക്സിക്കൻസ് കലാ കായിക സാംസ്കാരിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അനുഷ്ക ചികിത്സാ സഹായ നിധിയിലേക്ക് തുക കൈമാറി. സമ്മാന കൂപ്പൺ പദ്ധതിയിലൂടെ സമാഹരിച്ച 70000 രൂപ ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.കെ സുദർശനൻ ഏറ്റുവാങ്ങി. സേവ്യർ പുലിക്കോട്ടിൽ, സജീവ് ടി.എസ്, സുബിൻ ദാസ്, ഷാഹിൻ പി.എസ്, ഷജിൽ പി.ജി, റിതിൻ എ.ആർ, റഷീദ് വി.എ എന്നിവർ നേതൃത്വം നൽകി.  ജയസിംഗ് വൈക്കാട്ടിൽ, പ്രമോദ് പി.പി തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments