Sunday, March 22, 2026

ചാവക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ ഭരണ ഭാഷ വാരാഘോഷം ആഘോഷിച്ചു

ചാവക്കാട്: ചാവക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ ഭരണ ഭാഷ വാരാഘോഷം ആഘോഷിച്ചു. സാഹിത്യകാരൻ ഗായത്രി ഗുരുവായൂർ മുഖ്യാതിഥിയായി. സബ് രജിസ്ട്രാർ ലൗസി അധ്യക്ഷത വഹിച്ചു. ഹെഡ് ക്ലർക്ക് കുമാർ, സീനിയർ ക്ലർക്ക് രജിത്കുമാർ, മണികണ്ഠൻ, ഗിരിപ്രസാദ്, സുരേഷ്, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. സീനിയർ ക്ലർക്ക് മെർലിൻ നന്ദിയും പറഞ്ഞു. തുടർന്ന്  കവിത ആലാപനം, പ്രശ്നോത്തരി എന്നിവ നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments