Thursday, November 7, 2024

രുചി വൈവിധ്യത്തിന്റെ നവ്യാനുഭവങ്ങളുമായി ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ മീറ്റ് ആൻ്റ് ഈറ്റ് റസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു

രുചി വൈവിധ്യത്തിന്റെ നവ്യാനുഭവങ്ങളുമായി പാചകവൈഭവത്തിന്റെ വസന്തം തീർക്കാൻ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിനോട് ചേർന്ന് മീറ്റ് ആൻ്റ് ഈറ്റ് റസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് ഗ്രാൻ്റ് ഖാസി  പാണക്കാട് സയ്യിദ് അബ്ദുൽ നാസിർ ഹയ്യ് ശിഹാബ് തങ്ങൾ മകൻ സൈദ് റഷീദ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.

കേരളാ ടൂറിസം രംഗത്ത് ഏറെ ശ്രദ്ധാകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന  ചാവക്കാട് ബ്ലാങ്ങാട് ബീച്ചിനോട് ചേർന്നാണ് ഭക്ഷണ വിഭവങ്ങളുടെ വൈവിധ്യമാർന്ന രൂചിക്കൂട്ടുകൾ സമ്മാനിക്കാൻ  റസ്റ്റോറന്റ് ഒരുക്കിയിട്ടുള്ളത്. ഹോം ഡെലിവറി ആൻ്റ് കേറ്ററിംഗ് സർവീസ് ഇവിടെ ഒരുക്കിയിട്ടുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് 8589884646, 8589984646 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments