Saturday, November 23, 2024

മാമ ബസാറിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ: തൈക്കാട് ആയുർവേദ സബ് സെന്ററിന് കീഴിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം ഷഫീർ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രോത്സാഹനത്തിലും രോഗപ്രതിരോധത്തിലും ആയുർവേദത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഡോ. ഷെർലിറ്റ് ക്ലാസെടുത്തു. നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പ്രൊജക്റ്റ് എൻജിനീയർ ടി.എസ്‌ അബി  സംസാരിച്ചു. ഫാർമസിസ്റ്റ് ടി കാവ്യ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments