Tuesday, January 28, 2025

ഇന്ദിരാ ഗാന്ധി രക്തസാക്ഷിദിനാചാരണം; പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർ: ഇന്ദിരാ ഗാന്ധിയുടെ 40-ാം രക്തസാക്ഷിദിനാചാരണത്തിന്റെ ഭാഗമായി പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുസ്മരണം സംഘടിപ്പിച്ചു. വടക്കേകാട് ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ ഷിബു ഉൽഘാടനം ചെയ്തു. പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മുനാഷ് മചിങ്ങൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ കമറുദ്ധീൻ, മൊയ്‌ദീൻഷാ പള്ളത്ത്, കെ.കെ മജീദ്, ഉമ്മർ പണിച്ചാംകുളങ്ങര, സി പി ഉമ്മർ, എന്നിവർ സംസാരിച്ചു. ബൽകീസ് നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments