Tuesday, November 12, 2024

ആശുപത്രി വളപ്പിൽ പരസ്യമായി മദ്യപിച്ചു; രണ്ടുപേർ പിടിയിൽ

തൃശൂർ: ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി വളപ്പിൽ പരസ്യമായി മദ്യപിച്ചവർ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി. സുഹൃത്തുക്കളായ പാലക്കാട് മാഞ്ചേരിക്കാവ് കക്കയംക്കോട് വീട്ടിൽ അർജുൻ (24), പാലക്കാട് കോങ്ങാട് പൂളക്കൽ വിഷ്ണു (25) എന്നിവരാണ് പിടിയിലായത്.
തിരക്കേറിയ സ്ഥലത്തിരുന്നാണ് ഇരുവരും മദ്യപിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments