Sunday, November 24, 2024

ശുദ്ധജല വിതരണ പൈപ്പ് പൊട്ടി; രണ്ടുദിവസം കുടിവെള്ള വിതരണം തടസ്സപ്പെടും

ഗുരുവായൂർ: ഗുരുവായൂർ – പഞ്ചാരമുക്ക് റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഗുരുവായൂർ, ചാവക്കാട് നഗരസഭ പരിധികളിൽ രണ്ടുദിവസത്തേക്ക് കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments