Saturday, April 11, 2026

എടക്കഴിയൂർ മുഹ്‌യിദ്ധീൻ പള്ളിയിൽ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ ആണ്ടുനേർച്ചക്ക് തുടക്കമായി

ചാവക്കാട്: എടക്കഴിയൂർ മുഹ്‌യിദ്ധീൻ പള്ളിയിൽ നവംബർ ഒന്നു വരെ നീണ്ടുനിൽക്കുന്ന ശൈഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ ആണ്ടുനേർച്ചക്ക് തുടക്കമായി. പാണക്കാട് സയ്യിദ് ബഷീറി ശിഹാബ് തങ്ങൾ പതാക ഉയർത്തി. തുടർന്ന് നടന്ന ദിക്ര്‍ വാർഷികത്തിന് കുഞ്ഞാലികുട്ടി മുസ്ലിയാർ നേതൃത്വം നൽകി. ദുആ  സമ്മേളനത്തിന് കോഴിക്കോട് മീഞ്ചന്ത ഖത്തീബ് അബ്ദുൽ റഹ്മാൻ റഹ്മാനി നേതൃത്വം നൽകി. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments