Wednesday, November 20, 2024

അഖിലേന്ത്യ കിസാൻസഭ ജില്ല സമ്മേളനം; സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ: അഖിലേന്ത്യ കിസാൻസഭ ജില്ല സമ്മേളനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. റവന്യൂ മന്ത്രി കെ. രാജൻ ഉൽഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനവും കേരളത്തിലെ കാർഷിക മേഖലയും എന്ന വിഷയത്തിലായിരുന്നു സെമിനാർ. കിസാൻ സഭ ജില്ല സെക്രട്ടറി കെ.കെ രാജേന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. കിസാൻസഭ എറണാകുളം ജില്ല സെകട്ടറി കെ.എം ദിനകരൻ വിഷയാവതരണം നടത്തി. വസന്ത് കുമാർ സ്വാഗതവും ഗീതാ ഗോപി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments